IPL 2020: Emerging Player Award – Devdutt Padikkal | Oneindia Malayalam

2020-11-10 901

ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കലാണ് ,ആദ്യ ഐപിഎല്ലിനിറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 15 ഇന്നിംഗ്സുകളില്‍ന നിന്ന് അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 473 റണ്‍സാണ് നേടിയത്.